ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. മാതൃക ദമ്പതികളായാണ് ആരാധകര്‍ ഇവരെ വിശേഷിപ്പിക്കാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ പലപ്പോഴും സോഷ്യല്&zwj...